കൊല്ലം: ജോനകപ്പുറം കുളത്തുവിളാകം വീട്ടിൽ പരേതനായ അബ്ദുൽ റസാക്കിന്റെ മകൻ നിസാമുദ്ദീൻ (62) നിര്യാതനായി. ഭാര്യ: മാജിത. മക്കൾ: ബൈജു, ബിജി, അജിത, ബിജു. മരുമക്കൾ: ഹാഷിം, ശിഹാസ്, ലുബിന.