കുണ്ടറ: ഗവ. കോണ്ട്രാക്ടര്, വെള്ളിമണ്‍ കല്ലന്വിളയില് വിശാല്‍ തോമസ് (46) നിര്യാതനായി. ഭാര്യ: ലാലി. മക്കള്‍: ആന്‍സിയ, ആന്‍ലിന. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചെറുമൂട് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയിൽ.