പരവൂർ: കൂനയിൽ പാലമൂട്ടിൽ മേലതിൽ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുപിള്ള. മക്കൾ: ഗോപാലകൃഷ്ണക്കുറുപ്പ്, രാജേന്ദ്രക്കുറുപ്പ്, രാധ, ബേബി, സുന്ദരേശക്കുറുപ്പ്, തുളസി, അമ്പിളി. മരുമക്കൾ: ഓമന, ലതിക, സുകുമാരപിള്ള, വിജയൻപിള്ള, ബിന്ദു, ബാല, ജയചന്ദ്രൻ പിള്ള. സംസ്കാരം ബുധനാഴ്ച 10ന്.