മുള്ളുവിള: അയത്തിൽ ശാന്തിനഗർ 282 ഡി, ഗോകുലത്തിൽ രഘുവിന്റെ ഭാര്യ സുശീല (56) നിര്യാതയായി. മക്കൾ: ശാരി, ശാരിക (ദുബൈ). മരുമക്കൾ: സന്തോഷ്, അനൂപ് (ദുബൈ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പോളയത്തോട് ശ്മശാനത്തിൽ.