കരുനാഗപ്പള്ളി: കെ.എസ് പുരം പുന്നക്കുളം കളീക്കൽ സുബൈർ കുട്ടി (84-പട്ടാളം) നിര്യാതനായി. ഭാര്യ: സി.എം. ലൈല. മക്കൾ: ഷീജ (അസി. എക്സിക്യുട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), ഷീബ (ജൂനിയർ സൂപ്രണ്ട് വിജിലൻസ്), ഷിജാദ് (ബിസിനസ്), ഷിഞ്ചു. മരുമക്കൾ: മനാഫ് (ക്യാപ്റ്റൻ ഷിപ്), കബീർ (സോഷ്യൽ വെൽഫെയർ), സൂരജ് (ബിസിനസ്), സാബിറ.