പനയം: കണ്ടച്ചിറ താനിക്കമുക്ക് നവനീതം വീട്ടിൽ വടക്കേകുറുവേലിൽ ജി. കമലമ്മയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഡി. രാമചന്ദ്രൻനായർ (റിട്ട. സി.ടി.ടി.ഐ സതേൺ റെയിൽവേ). മക്കൾ: അനിൽകുമാർ (റിട്ട. മാസ് മീഡിയ ഓഫിസർ, ആരോഗ്യവകുപ്പ്), പ്രസാദ്കുമാർ, ശ്രീകുമാർ (എ.എസ്.ഐ, ബി.എസ്.എഫ്), കല്യാൺകുമാർ (എസ്.ബി.ഐ ലൈഫ്), ആശാകുമാരി, ഹരികുമാർ (എസ്.ബി.ഐ മാനേജർ, ഓടനാവട്ടം). മരുമക്കൾ: എൽ. ശ്രീലത, സി. രാധാമണിയമ്മ, ബി. സീന, എസ്. റോണി ബാലു (പട്ടികജാതി വികസനവകുപ്പ്), സീന (പ്രിൻസിപ്പൽ, എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം).