കുണ്ടറ: മുളവന ജെ.ജെ ബില്‍ഡിങ്ങില്‍ അനില മേഴ്സി ജോണ്‍ (62) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ റിട്ട. ഡോ. പ്രസാദ് ചന്ദ്രന് (എഴുകോണ്‍ ഇ.എസ്.ഐ). മക്കള്‍: ഹേമ പ്രസാദ്, കാര്‍ത്തിക പ്രസാദ് (ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, പത്തനംതിട്ട). മരുമകന്: അഡ്വ. കെ. അനീഷ് ഉണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഓള് സെയിന്റ്സ് സി.എസ്.ഐ ചര്‍ച്ചയിലെ പ്രാർഥനക്കുശേഷം കരിപ്പുറം സി.എസ്.ഐ സെമിത്തേരിയില്‍.