കഴക്കൂട്ടം: ഉള്ളൂർക്കോണം ഷമീന മൻസിലിൽ ഷാജഹാൻ (67) നിര്യാതനായി. ഭാര്യ: സൂരിഹാ ബീവി. മക്കൾ: ഷമീന, ഷഹീന, ജാസ്മിൻ. മരുമക്കൾ: നജീബ്, കാസിം.