താനൂർ: ബ്ലോക്ക് ഓഫിസിന് സമീപം സഫ മൻസിലിൽ തെക്കേപീടിയേക്കൽ അബൂബക്കർ (77) നിര്യാതനായി. തിരൂർ കോട്ട് സ്വദേശിയാണ്. ഭാര്യ: ചുണ്ടൻ വീട്ടിൽ സഫിയ. മക്കൾ: സൗദ ഷൗക്കത്ത്, അനീഷ ബക്കർ, സ്റ്റെയിസി നൈജു (ഇരുവരും യു.എസ്.എ), ജാനിസ് അരുൺ (ദുബൈ). മരുമക്കൾ: ഷൗക്കത്ത് അലി (ലെൻസ് മാൻ ഗ്രൂപ്പ്, ദുബൈ), നൈജു കാവുംപുറത്ത് (എൻജിനീയർ യു.എസ്.എ), അരുൺ മജീദ് (സേവന മെഡിസിൻ). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കോട്ട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.