തെക്കൻ കുറ്റൂർ: ചാത്തൻ കാട്ടിൽ പരേതനായ അപ്പുണ്ണിയുടെ ഭാര്യ പത്മാവതി (68) നിര്യാതയായി. മക്കൾ: ഗണേശൻ (കുട്ടൻ), ഷീജ, ബീന. മരുമക്കൾ: വിജയ, മണികണ്ഠൻ, വിശ്വനാഥൻ.