കൊടക്കാട്: മുള്ളാശ്ശേരി അമ്മു (92) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ദാസൻ, സുലോചന, തങ്കമണി, സിദ്ധാർത്ഥൻ, പ്രദീപ്, തുളസി. മരുമക്കൾ: വസന്ത, പരമേശ്വരൻ, ഇന്ദിര, സുജാത, ആനന്ദൻ, പരേതനായ വേലായുധൻകുട്ടി.