കാരത്തൂർ: വിഷവൈദ്യൻ റോഡിലെ വരിക്കോടത്ത് സെയ്താലിക്കുട്ടി (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിദ്ധീഖ് (ഖത്തർ അൽഖോർ കെ.എം.സി.സി പ്രസിഡന്റ്), ഹസ്സൻ, ഹുസ്സൻ, അഷ്റഫ്, ഷിഹാബുദീൻ, ഹാജറ.