ബങ്കളം: തെക്കൻ ബങ്കളത്തെ പടിഞ്ഞാറെ വീട്ടിൽ ജാനകിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കർത്താനം വീട്ടിൽ കൃഷ്ണൻ. മക്കൾ: ബാലകൃഷ്ണൻ, ദേവകി, ദേവി, രാജു ( കെ.എസ്.ഇ.ബി ചോയ്യംകോട് ), ബാബു (ഗൾഫ്), സേതു. മരുമക്കൾ: രാധ (സുവർണവല്ലി), അശോകൻ (തിരുവനന്തപുരം), പ്രേമരാജൻ (പട്ടേന നീരൊഴുക്ക്), സജിത, സവിത. സഹോദരങ്ങൾ : മീനാക്ഷി, പരേതരായ ലക്ഷ്മി, നാരായണി, കുഞ്ഞിക്കണ്ണൻ, മാധവി, പാർവതി.