നെല്ലിക്കുന്ന്: പഴയകാല പ്രവാസി ബങ്കരക്കുന്നിലെ ബെൽക്കാട് ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ നാസർ (കുവൈത്ത്), ഖൈറുന്നിസ, താജുദ്ദീൻ (മെഡിലൈൻസ് മെഡിക്കൽ, നെല്ലിക്കുന്ന്). മരുമക്കൾ: ഉമറുൽ ഫാറൂഖ് ആരിക്കാടി, ഉമ്മു തമീം ചൂരി, ഖമറുന്നിസ പള്ളം. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ ബങ്കരക്കുന്ന്, പരേതരായ മുഹമ്മദ് കുഞ്ഞി, മറിയമ്മ, ഉമ്മു ഹലീമ.