മൗവ്വഞ്ചേരി: മാച്ചേരി ജസീല മഹലിലെ കേവീസ് ഗ്രൂപ് ജനറൽ മാനേജർ വി.എം. നജീബ് (50) നിര്യാതനായി. ഭാര്യ: ജസീല. മക്കൾ: മുഹമ്മദ് നിഹാൽ (കുവൈത്ത്), മുഹമ്മദ് നസീഫ്, നദീർ. സഹോദരങ്ങൾ: ഹബീബ്, നൗഷാദ്, ജമീല, നസീമ.