മൊറാഴ: പണ്ണേരിയിലെ ബാവുക്കാടൻ ശ്യാമളദേവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ എ. വേലായുധൻ നമ്പ്യാർ (റിട്ട. കക്കാട് സ്പിന്നിങ് മിൽ). പരേതരായ സി.എച്ച്. കൃഷ്ണൻ നമ്പ്യാരുടേയും ബാവുക്കാട്ട് മീനാക്ഷി അമ്മയുടേയും മകളാണ്. മക്കൾ: രജനി, രജിത (അധ്യാപിക, കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ), രത്നവല്ലി. മരുമക്കൾ: ടി.ഒ. സുരേഷ് (ബിസിനസ്, ചുഴലി), ദിലീപ് ബാബു (മാനേജിങ് ഡയറക്ടർ ഹെക്സനെറ്റ് ഇൻഫ്ര സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിൻ). സഹോദരങ്ങൾ: പവിത്രൻ (പർപൂൽ), പുരുഷോത്തമൻ (റിട്ട. ആർമി), പീതാംബരൻ (റിട്ട. ഹിന്ദുസ്ഥാൻ ലിവർ, മുംബൈ), ലോഹിതാക്ഷൻ (റിട്ട. അധ്യാപകൻ), ഗണേശൻ (റിട്ട. നേവി മുംബൈ), ശിവദാസൻ (മസ്കത്ത്), കനകകുമാരി (മക്രേരി), ജയശ്രീ (പ്രധാനാധ്യാപിക, മൊറാഴ സെൻട്രൽ യു.പി സ്കൂൾ). സംസ്കാരം ബുധനാഴ്ച വൈകീട്ട് കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ.