ചൊക്ലി: ഈസ്റ്റ് പള്ളൂർ കിസ്വയിൽ നീലോഫറിന്റെ മകൻ മുഹമ്മദ് (21) നിര്യാതനായി. മാതാവ്: ജസ്ന. സഹോദരങ്ങൾ: അമൻ നീലോഫർ, ഫാത്തിമ നീലോഫർ.