പഴയങ്ങാടി: അതിയടം മാടപ്പുറത്തെ എം.എൻ.പി.വി. കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. രാമൻ (മാതമംഗലം). മക്കൾ: പി.വി. ഭാസ്കരൻ കോമരം (മാതമംഗലം മുച്ചിലോട്), രവീന്ദ്രൻ (മാടപ്പുറം), പത്മാക്ഷി (മാതമംഗലം), വത്സല (മുൻ പഞ്ചായത്ത് മെംബർ, ചെറുതാഴം), ഭവാനി (പറവൂർ), പരേതനായ പി.വി. കണ്ണൻ കോമരം (തൃക്കരിപ്പൂർ മുച്ചിലോട്). മരുമക്കൾ: സി. ശാന്ത, സി. നാരായണൻ (ഇരുവരും പരിപ്പായി), പി. ഗീത (വെള്ളാവ്), പ്രഫുല്ല രവീന്ദ്രൻ (തലോറ), എൻ.വി. കുഞ്ഞിക്കണ്ണൻ (അതിയടം), പരേതനായ പി.കെ. രാമചന്ദ്രൻ (പറവൂർ). സഹോദരങ്ങൾ: പരേതരായ എം.എൻ.പി.വി. ലക്ഷ്മി, എം.എൻ.പി.വി. കുഞ്ഞിരാമൻ, എം.എൻ.പി.വി. കുഞ്ഞാക്കം.