ചൊക്ലി: നിടുമ്പ്രം മടപ്പുരക്കുസമീപം തെക്കെ വലിയപറമ്പത്ത് വി.പി. വസന്ത (56) നിര്യാതയായി. പിതാവ്: പരേതനായ അനന്തൻ. മാതാവ്: മാധവി. ഭർത്താവ്: ഗംഗാധരൻ (ചെന്നൈ). മക്കൾ: ആഹ്ലാദ്, പ്രതീക്ഷ (ഇരുവരും ചെന്നൈ). സഹോദരങ്ങൾ: പ്രകാശൻ, സുരേന്ദ്രൻ, ജയൻ, ചന്ദ്രി, ശൈലജ, പരേതനായ ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഇല്ലിക്കൽ താഴെയുള്ള വീട്ടുവളപ്പിൽ.