പെരിങ്ങത്തൂർ: കിടഞ്ഞി ജുമാമസ്ജിദിനു സമീപം നടക്കോത്ത് സുഹൈലിന്റെ മകൾ ആസ്യ (രണ്ടുമാസം) നിര്യാതയായി. മാതാവ്: നുസറി. സഹോദരങ്ങൾ: സിയാൻ, ഇസാൻ.