ഇരിട്ടി: കിളിയന്തറയിലെ രാജമ്മ നെല്ലിക്കാട്ടിൽ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻപിള്ള. മക്കൾ: സുജാത, കുസുമലത, മധുസൂദനൻ, ഉഷകുമാരി, പരേതനായ ജൂണോകുമാർ. മരുമക്കൾ: സുരേന്ദ്രൻ, വി.കെ. കുട്ടൻ, ബീന, മുരളീധരൻ പിള്ള, പ്രേമലത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുണ്ടയാംപറമ്പ് പൊതുശ്മശാനത്തിൽ.