എരുവട്ടി: മേലൂർ രാമനിലയത്തിൽ പി.കെ. ഭാസ്കരൻ (84) നിര്യാതനായി. ഭാര്യ: പി. നിർമല. മക്കൾ: പുരോഗമന കലാസാഹിത്യസംഘം എരുവട്ടി ഈസ്റ്റ് വില്ലേജ് പ്രസിഡന്റും സാഹിത്യകാരനുമായ ശെൽവൻ (റിട്ട. എ.പി.ഐ, കേരള പൊലീസ്), പി.കെ. രാമചന്ദ്രൻ (മുഴപ്പിലങ്ങാട്), പി.കെ. ഷീബ (മേലൂർ). മരുമക്കൾ: കെ. പുഷ്പ, സജിന, രഞ്ചൻ. സഹോദരങ്ങൾ: പരേതരായ ജാനകി, യശോദ.