തലശ്ശേരി: വടക്കുമ്പാട് മഠത്തുംഭാഗം മനോജ് നിവാസിൽ അരവളത്തിൽ കുഞ്ഞികൃഷ്ണൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ വി. ജാനകി. മക്കൾ: രാമചന്ദ്രൻ, ഹരീന്ദ്രൻ, സുരേന്ദ്രൻ (രാജു), പുഷ്പവല്ലി, രാജീവൻ, മനോജ്. മരുമക്കൾ: പ്രേമവല്ലി, അജിത, മഹിജ, രവീന്ദ്രൻ, മജുഷ, റീഷ. സഹോദരങ്ങൾ: ഗോവിന്ദൻ, പരേതരായ ബാലൻ നായർ, പത്മനാഭൻ.