കടത്തുംകടവ്: പാലവെളിച്ചത്തെ തറമ്മൽ ഗോപി (71) നിര്യാതനായി. പഴശ്ശി പ്രോജക്ട് മെയിന്റനൻസ് സബ് ഡിവിഷൻ മട്ടന്നൂർ ഓഫിസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പത്മാവതി. മക്കൾ: രമ്യ, രേഷ്മ (രാധാകൃഷ്ണ വിലാസം സ്കൂൾ മാണിയൂർ), ഗ്രീഷ്മ (പള്ളിപ്പുറം യു.പി സ്കൂൾ). മരുമക്കൾ: പ്രകാശൻ (തില്ലങ്കേരി), രാഗേഷ് (ചാലോട്), ഷിജു (കോയിലോട്).