തലശ്ശേരി: ചിറക്കര കെ.ടി.പി മുക്കിലെ ഫാത്തിമ മൻസിലിൽ പയേരി ഓലിയാട്ട് പാത്തൂട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഡി.വി.പി. ഉസ്മാൻ. മക്കൾ: നാസി, റഹീം, ഇസ്മായിൽ, സൈദ, സീനത്ത്, ആരിഫ, നജ്മ, പരേതരായ നൂറുൽ അമീൻ, ഫാറൂഖ്. മരുമക്കൾ: കെ.കെ. അബ്ദുൽ റഹീം, പാലിക്കണ്ടി റഹീം, എം.പി. ഇബ്രാഹിം, സുബൈദ, അഫ്സറ, സഹനാസ്, സറീന, പരേതനായ പോക്കു.