തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം തസ്കീനിൽ പാച്ചൻ ലത്തീഫ് (79) നിര്യാതനായി. ദീർഘകാലം സൗദിയിലായിരുന്നു. ഭാര്യ: പാലിക്കണ്ടി മീത്തൽ താഹിറ. മക്കൾ: പർവീൺ, ഫൗസിയ. മരുമക്കൾ: സിദ്ദീഖ് (ഏഷ്യൻ പെയിൻറ്സ്, തലശ്ശേരി), നിസാർ (ബിസിനസ്, ചെന്നൈ). സഹോദരങ്ങൾ: ഹാരിസ് തോട്ടോൺ, അസീസ് തോട്ടോൺ, കുഞ്ഞാമിന, പരേതരായ അയിസു, ഉമ്മായു, സുബൈദ, മറിയു.