കരയത്തുംചാൽ: ആദ്യകാല കർഷകൻ പരേതനായ പുതുശേരി കോരന്റെ ഭാര്യ പള്ളത്ത് പൊന്നി (99) നിര്യാതയായി. മക്കൾ: കാർത്യായനി, കുഞ്ഞമ്പു, നാരായണൻ (റിട്ട. ഫയർഫോഴ്സ്), കോരൻ (റിട്ട. പൊലീസ് എസ്.ഐ), ജാനകി, കുഞ്ഞിരാമൻ (ഗവ. ആയുർവേദ ഡിസ്പെൻസറി ഉളിക്കൽ), കുമാരൻ, കൃഷ്ണൻ, ലളിത (ഗവ.യു.പി സ്കൂൾ, കരയത്തുംചാൽ), അനുശ്രീ (ഗവ. ഹൈസ്കൂൾ, രയരോം). മരുമക്കൾ: ചന്ദ്രശേഖരൻ പുതുശേരി (അറബിക്കുളം), ചിരുത പുതുശേരി (കരയത്തുംചാൽ), ചന്ദ്രമതി പുതുശേരി (ചെട്ടിയാൽ), ലക്ഷ്മി ഓർക്കയത്ത് (കാവുംകുടി), ശ്രീദേവി മണ്ണത്ത് (ഉളിക്കൽ ഗ്രാമപഞ്ചായത്ത് മുണ്ടാനൂർ വാർഡ് മെംബർ), രാധ തോയൻ (അധ്യാപിക, ഗവ. യു.പി സ്കൂൾ കരയത്തുംചാൽ), റജി ചപ്പിലി (വായാട്ടുപറമ്പ്), പ്രിയരാജ് പുലിക്കിരി (കല്ലൊടി).