മാഹി: പട്ടാണിപ്പറമ്പത്ത് യശോദ ഭവനിൽ ബാലൻ (96) നിര്യാതനായി. പരേതരായ പട്ടാണിയുടെയും യശോദയുടെയും മകനാണ്. ഭാര്യ: സുമംഗലി. മക്കൾ: മല്ലിക, ജയരാജ്, അശോകൻ, ഉമേഷ് (മാഹി സർവീസ് കോഓപറേറ്റിവ് ബാങ്ക്), രവി, സുരൻ, സുനില. മരുമക്കൾ: നകുലൻ, പുഷ്പ, ലത, ദീപ, ശാലിനി, റീമ. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, വാസു, കരുണൻ, മാതു, കുറത്തി, ലക്ഷ്മി, ശാരദ.