കല്യാശ്ശേരി: കാനൂല് മൂലായില്‍ ആരംഭന്‍ ഹൗസില്‍ പി. ധനലക്ഷ്മി (51) നിര്യാതയായി. എ. ബാലന്-പരേതയായ പി. നാരായണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ കെ. രാജീവന്. മക്കള്‍: ഐശ്വര്യ, ആതിര. മരുമകന്: റിജില്‍. സഹോദരങ്ങള്‍: ജയശ്രീ, പരേതനായ ജഗതീഷ്. സംസ്കാരം ബുധനാഴ്ച 11.30ന് പയ്യാമ്പലത്ത്.