കണ്ണാടിവെളിച്ചം: സി.പി.എം കാവിന്മൂല ബി ബ്രാഞ്ചംഗം കെ. സതീശൻ (52) നിര്യാതനായി. അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. പിതാവ്: പതേതനായ കോരൻ. മാതാവ്: ശാരദ. ഭാര്യ: ഷൈജ. മക്കൾ: മാളവിക, ഗോപിക. സഹോദരങ്ങൾ: കെ. ബാബുരാജ് (കാവിന്മൂല), പരേതനായ പ്രകാശൻ.