ചക്കരക്കല്ല്: മുതുകുറ്റി മഹല്ല് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റും തൈക്കണ്ടി സ്റ്റോർ ഉടമയുമായ തൈക്കണ്ടി അബ്ദുറഹ്മാൻ ഹാജി (72) നിര്യാതനായി. ഭാര്യ: കണയന്നൂർ തെക്കിലേവീട്ടിൽ റഹ്മത്ത്. മക്കൾ: ടി.കെ. ഫാത്തിമ, ടി.കെ. ഷാദിയ (ചെമ്പിലോട് ഹൈസ്കൂൾ വിദ്യാർഥിനികൾ). സഹോദരങ്ങൾ: പരേതയായ ടി.കെ. ഖദീജ, ടി.കെ. മുഹമ്മദലി, ടി.കെ. അബ്ദുൽ ശുകൂർ.