പാനൂർ: പാലത്തായിയിലെ സുശാന്തി നിലയം സി.വി. സുകുമാരൻ (80) നിര്യാതനായി. പാനൂർ ടൗണിലെ ബാർബർഷോപ്പ് ഉടമയും ആദ്യകാല സോഷ്യലിസ്റ്റുമായിരുന്നു. ഭാര്യ: സുശീല. മക്കൾ: സുനില (എൽ.ഐ.സി ഏജൻറ്), സുധീർ (ലാബ് അസി. കെ.കെ.വി.എം സ്കൂൾ, പാനൂർ), സുഭാഷ് (ബിസിനസ്). മരുമക്കൾ: പ്രഭുലൻ, ഷീന, ശരണ്യ.