പാവന്നൂർമൊട്ട: പഴശ്ശിയിലെ പുതിയപുരയിൽ ജാനകി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രാധ, രതീഷ്, സുരേഷ്. മരുമക്കൾ: ദിനേശൻ, ശ്രീജ. സഹോദരങ്ങൾ: കണ്ണൻ, പാറു, പരേതയായ മാധവി.