മാനന്തവാടി: കമ്മന നെടുംപാറയിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ സാറാമ്മ (80) നിര്യാതയായി. മക്കൾ: മേരി, ജോയി, സജി. മരുമക്കൾ: പരേതനായ ബേബി, പ്രിയ, മിനി.