പുൽപള്ളി: മാരപ്പൻമൂല പ്ലാപ്പള്ളിയിൽ പരേതനായ രാജന്റെ ഭാര്യ ഐഷ (65) നിര്യാതയായി. മക്കൾ: അമ്പിളി, ആശ. മരുമക്കൾ: ജിഷാൽ, സുജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.