കുറ്റ്യാടി: ഉംറ തീർഥാടകൻ ദേവർകോവിൽ മാഠത്തിൽ അമ്മദ് (60) ജിദ്ദയിൽ നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: സക്കീന (കുണ്ടുതോട്), സലീന (കായക്കൊടി), സജീർ (ദുബൈ), ഇസ്മായിൽ (ദുബൈ).