വേളം: പൈതോത്ത് വാച്ചാക്കൽ നാരായണക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ഷാർമിള (നീതി മെഡിക്കൽസ്, വടകര), സവിത (പുറമേരി എൻ.എസ്.എസ് കരയോഗം വനിത സമാജം സെക്രട്ടറി), സന്തോഷ് (യു.എ.ഇ). മരുമക്കൾ: വിശ്വനാഥൻ (പുറമേരി എൻ.എസ്.എസ് കരയോഗം ട്രഷറർ), ബിന്ദു (കോഴിക്കോട്), പരേതനായ പവിത്രൻ.