നാദാപുരം: പയന്തോങ്ങിലെ പരേതനായ പരവൻകണ്ടി മൊയ്തു ഹാജിയുടെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: അസീസ് (ബഹ്റൈൻ), അബ്ദുല്ല, കുഞ്ഞിപ്പാത്തു, ബിയ്യാത്തുട്ടി, സാറ. മരുമക്കൾ: പോക്കർ, കാസിം, അസീസ്, മറിയം, ഫൗസ്യ. സഹോദരങ്ങൾ: പോക്കർ, പാത്തു, അമ്മദ്.