ബിയ്യാത്തുനാദാപുരം: ആവോലം കിഴക്കയിൽ ബിയ്യാത്തു (65) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി മുക്രിക്കണ്ടി. മക്കൾ: മൂസ, സക്കിന, നസീർ, ഫിറോസ്. മരുമക്കൾ: സാജിദ, സഫീന, മർസൂന, കുഞ്ഞമ്മദ്. സഹോദരങ്ങൾ: ജാഫർ നന്തോത്ത്, നഫീസ മടത്തിൽ, ശാഹിദ് നന്തോത്ത്, പരേതനായ നന്തോത്ത് അബ്ദുല്ല.