നാദാപുരം: മുതുവടത്തൂർ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ രാമത്ത് പീടികയിൽ കുഞ്ഞബ്ദുല്ല ഹാജി (73) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അസ്ലം, ഹസീന, മുഹമ്മദ്, മുനീറ, ബരീറ. മരുമക്കൾ: മുഹമ്മദ്, ഷുഹൈൽ, സഫീർ, ആയിശ, സന.