കുന്ദമംഗലം: ചൂലാംവയൽ മുടപ്പിലാംപറമ്പത്ത് മൂസയുടെ ഭാര്യ ഫാത്തിമ (ബീവി-55) നിര്യാതയായി. മക്കൾ: ഷഫീഖ്, മൈമൂന, സഫീന, സഫ്ന. മരുമക്കൾ: സുബൈർ, സുബൈർ, സാദിഖ്.