നരിക്കുനി: കാരുകുളങ്ങര കേളോത്ത് രമണി (61) നിര്യാതയായി. ഭർത്താവ്: ബാലൻ നായർ ഒട്ടിലാവിൽ. മക്കൾ: രജീഷ്, സജീഷ്. മരുമകൾ: ജിൻസി. പിതാവ്: പരേതനായ പുതിയോട്ടിൽ ദാമോദരൻ നായർ (നന്മണ്ട). മാതാവ്: പരേതയായ ദേവകി അമ്മ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നന്മണ്ട, രാധാകൃഷ്ണൻ പുന്നശ്ശേരി (ആർമി). സംസ്കാരം ബുധനാഴ്ച.