വടകര: കുരിക്കിലാട് കുനിയിൽ ഉസ്മാൻ ഹാജി (84) നിര്യാതനായി. ഭാര്യ: കുനിയിൽ ശരീഫ ഹജ്ജുമ്മ. മക്കൾ: റഷീദ, സൈനബ, ഇസ്മയിൽ (ബഹ്റൈൻ), സനീറ, ജസീറ, പരേതനായ മുഹമ്മദ് മാസ്റ്റർ. മരുമക്കൾ: നസീറ (അധ്യാപിക, കുരിക്കിലാട് യു.പി സ്കൂൾ, എം.പി.കെ. അഹമ്മദ് കുട്ടി (ഡിഗ്നിറ്റി കോളജ്, പേരാമ്പ്ര), മുഹമ്മദ് വാജിദ് (ബഹ്റൈൻ), അഷ്റഫ് തച്ചറോത്ത് (ദുബൈ), സഫീറ (കീഴൽ), കണ്ടാമ്പത്ത് ഹാരിസ് (ക്ലിക്കോൺ, ദുബൈ). സഹോദരങ്ങൾ: കുഞ്ഞയിശ (കുരിക്കിലാട്), അദവി (തോടന്നൂർ), പരേതയായ പാത്തു (തോടന്നൂർ).