പയ്യോളി: മീൻപെരിയ റോഡിലെ വടക്കേ മൂപ്പിച്ചതിൽ സിന്ധു (46) നിര്യാതയായി. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: പത്മിനി. ഭർത്താവ്: ബാബു. മക്കൾ: ഷാരോൺ, ഷിയാര. സഹോദരങ്ങൾ: സുജാത (തലശ്ശേരി), റീന (ചെങ്ങോട്ടുകാവ്), ബിന്ദു (മേലൂർ).