നാദാപുരം: ചിയ്യൂരിലെ ചുണ്ടയിൽപൊയിൽ ജിജി (36) നിര്യാതയായി. കല്ലാച്ചി ആക്സിസ് ബാങ്ക് ജീവനക്കാരിയായിരുന്നു. പിതാവ്: സജീവൻ. മാതാവ്: ചന്ദ്രി. ഭർത്താവ്: സുരേന്ദ്രൻ (ഓർക്കാട്ടേരി മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ). മക്കൾ: അനു നന്ദ, ആദി ദേവ്. സഹോദരൻ: ജിതേഷ്.