കുറ്റ്യാടി: അടുക്കത്ത് മണ്ണൂരിലെ പാറച്ചാലിൽ മൊയ്തീൻ മുസ്ലിയാരുടെ ഭാര്യ ചെറിയ വയലോളി മാമി (62) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല. മാതാവ്: ഖദീജ. മക്കൾ: മുഹമ്മദ് സയ്യിദ് (ബഹ്റൈൻ), മുഹമ്മദ് അഷ്റഫ് (ദുബൈ), മുഹമ്മദ് സലീത്ത്, മുഹമ്മദ് സഫ്വാൻ. മരുമക്കൾ: നസീമ (വടയം), സാജിയ (അടുക്കത്ത്), സജീറ (വേളം). സഹോദരങ്ങൾ: മഹമൂദ്, ഉസ്മാൻ, സൈനുദ്ദീൻ, മൈമൂനത്ത്, റംല.