കുറ്റ്യാടി: മൊയിലോത്തറ കാരങ്ങോട്ട് ചട്ടിപ്പറമ്പത്ത് ദേവിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ: രാജൻ, മോഹനൻ (റിട്ട. ഫാർമസിസ്റ്റ്, കോഴിക്കോട് മെഡിക്കൽ കോളജ്), പവിത്രൻ (ഹെഡ്മാസ്റ്റർ, ദേവർകോവിൽ വെസ്റ്റ് എൽ.പി സ്കൂൾ), സരോജിനി, പരേതനായ ശശിധരൻ.
മരുമക്കൾ: പ്രീത (മുള്ളമ്പത്ത്), മഹിത (കൈവേലി), സിന്ധു (അധ്യാപിക), സുനന (അധ്യാപിക). സഹോദരങ്ങൾ: യശോദ, നാരായണി, പരേതരായ രോഹിണി, ചോയി, അമ്മാളു, ജാനകി, മാണി.