ഓമശ്ശേരി: അരിക്കൽ ഉസയിൻ (67) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഹാരിസ് (സീനിയർ ഡി.ടി.പി ഓപറേറ്റർ മാധ്യമം കോഴിക്കോട്), സീനത്ത്, സുഹ്റ. മരുമക്കൾ: ഫൈസൽ കാക്കവയൽ (ഷാർജ), ഹക്കീം കരുവംപൊയിൽ (മാധ്യമം, മലപ്പുറം), ആരിഫ. സഹോദരങ്ങൾ: അബ്ദുസലാം, കുഞ്ഞൂട്ട്യാലി