ഉള്ള്യേരി: കക്കഞ്ചേരി കേയക്കണ്ടി കുഞ്ഞിക്കണാരൻ നായർ (79) നിര്യാതനായി.
ഭാര്യ: കമല അമ്മ. മക്കൾ: ലത, മിനി, സ്മിത.
മരുമക്കൾ: പുഷ്പാംഗദൻ (കൂനിയോട്,) കരുണാകരൻ (ഉള്ള്യേരി 19), ഷാജി (കുന്നക്കൊടി). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, കല്യാണി അമ്മ, പരേതരായ ദാമോദരൻ നായർ, നാരായണൻ നായർ, മാളു അമ്മ. സഞ്ചയനം വെള്ളിയാഴ്ച.