ഫറോക്ക്: ഫാറൂഖ് കോളജിൽ ദീർഘകാലം കാന്റീൻ നടത്തുകയും അങ്ങാടിയിൽ ഹിൽ ലോഡ് ഹോട്ടൽ നടത്തുകയും ചെയ്തിരുന്ന ബംഗ്ലാവ് പറമ്പിൽ താമസിക്കുന്ന മനേടത്ത് അബൂബക്കർ ഹാജി (78) നിര്യാതനായി.
കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയാണ്. ഭാര്യ: നല്ലളം മണലൊടി റസിയ.
മക്കൾ: ഷറീന, ഷമീന, സജ്ന, ഷരിക്ക് (ദുബൈ). മരുമക്കൾ: മുഹമ്മദ് റഷീദ് (അത്തോളി), മുനീർ മുക്കം (ലൗവ് ഷോർ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി), അബ്ദുൽ ജലീൽ (ബിസിനസ്), ജാസിയ.